കുട്ടനാട്: എസ്.എൻ.ഡി.പി യോഗം നാലാം നമ്പർ കുന്നുമ്മ ശാഖയിലെ തിരുവിളങ്ങാട് മഹാദേവ ക്ഷേത്രത്തിൽ 23 മുതൽ 30 വരെ നടക്കാനിരുന്ന ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി പൂജകൾ മാത്ര മായി നടത്തുമെന്ന് സെക്രട്ടറി കെ.സി.ഷാജി അറിയിച്ചു.