ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വ്യവസായം, കൂരയിൽ, എസ്.ബി.ഐ, നിസാ ടവർ,എ.ജെ പാർക്ക്, ഡ്യൂറോ ഫ്ളക്സ്, മാതാ ട്രൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5മണിവരെ വൈദ്യുതി മുടങ്ങും.