ആലപ്പുഴ: കൊങ്ങിണിച്ചുടുകാട്, തിരുമല, ജനറൽ ആശുപത്രി, ചന്ദനക്കാവ്, കരുണാനിധി ഹാൾ, മുക്കവലയ്ക്കൽ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 12 മണിവരെ വൈദ്യുതി മുടങ്ങും.