ആലപ്പുഴ: പരേതനായ വിജയകുമാർ കണ്ണാറ തിരുവല്ലയുടെ ഭാര്യ കായംകുളം തട്ടാവഴി പടീറ്റതിൽ വിജയലക്ഷ്മി (77) നിര്യാതയായി. മക്കൾ : ജ്യോതി കണ്ണാറ, വിദ്യ കണ്ണാറ. മരുമക്കൾ : വിജയ്, ശൈലേഷ്.