ആലപ്പുഴ: സ്പ്രിൻക്ളർ കരാറിന്റെ പേരിൽ മുഖ്യമന്ത്റിയെ വേട്ടയാടാനുള്ള പ്രതിപക്ഷ നീക്കം അപഹാസ്യമാണെന്നു ലോക് താന്ത്റിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് .പി. ഹാരിസ് പറഞ്ഞു.
മഹാമാരിയെ നേരിടുന്നതിൽ ഉണ്ടായ ജനകീയ ഐക്യം തകർക്കാനേ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ഉതകുകയുള്ളൂ എന്നും ഷെയ്ഖ്.പി.ഹാരിസ് പറഞ്ഞു.