ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച ധനസഹായം കയർ തൊഴിലാളി ക്ഷേമനിധി കുടിശിക ഉള്ളവർക്കും നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.