ഹരിപ്പാട്: കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് ഏലിൽക്കണ്ടത്തിൽ ബാലരാമൻപിള്ളയുടെ ഭാര്യ തങ്കം ബി. പിള്ള (തങ്കമണി - 61) നിര്യാതയായി. മകൾ: സബിത പിള്ള. മരുമകൻ: അജി നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.