ഹരിപ്പാട് : ആറാട്ടുപുഴ ഇലക്ട്രിക്കൽ സെക്ഷനിൽ തറയിൽകടവ്, വ്യാസകരയോഗം, വലിയഴീക്കൽ വെസ്റ്റ്, വലിയഴീക്കൽ സ്കൂൾ, കടവത്ത്, ലൈറ്റ് ഹൗസ് എന്നീ ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5.30വരെ വൈദുതി മുടങ്ങും.