രാമങ്കരി : കഞ്ഞിക്കര ഡി.ജോസഫ് (ബേബിച്ചൻ-79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ അന്നമ്മ ജോസഫ്. മക്കൾ :രാജുജോസഫ് (ഇന്ത്യൻ ഓയിൽകോർപ്പറേഷൻ), ഷാജിജോസഫ് (എൻ.ടി.പി.ഹോംസ്), ബൈജുജോസഫ് (സ്റ്റാർ ലൂബ്രിക്കന്റ്‌സ്). മരുമക്കൾ: ജെസിരാജു, ബിന്ദുഷാജി, നിജി ബൈജു.