കായംകുളം:വിൽപ്പനക്കായി സൂക്ഷിച്ച ഒന്നേമുക്കാൽ ലിറ്റർ ചാരായവുമായി 5 പേരെ പൊലീസ് അറസ്റ്റു ചെയ്തു.കണ്ടല്ലൂരിൽ വാടക വീട് കേന്ദ്രീകരിച്ച് ചാരായവിൽപ്പന നടത്തിവന്ന കീരിക്കാട് സ്വദേശികളായ സോമൻ ( 62 ),സിയാദ് (31), ജയേഷ് (39), അബ്ദുൾ റഹിം (41),നവാസ്(42) എന്നിവരാണ് പിടിയിലായത്.