aypd

ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കതിൽ പരേതനായ ശ്രീധരപ്പണിക്കരുടെ മകൻ അയ്യപ്പദാസ് (59) നിര്യാതനായി. മാതാവ് :രാധമ്മ.സഹോദരങ്ങൾ സുധാഷെർളി, കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ, ദേവിദയാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.