pic

ചാരുംമൂട് : കോൺഗ്രസ് താമരക്കുളം പച്ചക്കാട്, നൂറനാട് ഇടക്കുന്നം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി, മുൻ എം.എൽ.എ കെ.കെ.ഷാജു, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു ,കെ.സാദിഖ് അലിഖാൻ, റ്റി. പാപ്പച്ചൻ ,എം.ആർ.രാമചന്ദ്രൻ , ബി. രാജലക്ഷ് , അജയൻ നൂറനാട്, വന്ദന സുരേഷ്, താമരക്കുളം രാജൻ പിള്ള , പി.രഘു , അംജത്ത് ഖാൻ, പി.ബി. ഹരികുമാർ, സുരേഷ് കൃപ തുടങ്ങിയവർ പങ്കെടുത്തു.