കറ്റാനം: തെക്കേ മങ്കുഴി അഭിലാഷ് ഭവനത്തിൽ പീതാംബരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.ഭാര്യ: രോഹിണി .മക്കൾ: സനൽ, സന്ധ്യ, സജു. മരുമക്കൾ: നീതു, രാജു, സുമ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8 ന്.