കായംകുളം: പുല്ലുകുളങ്ങര കീരിക്കാട് തെക്ക് കുന്നുങ്കൽ ഷജിഭവനം ഷജിലാൽ (44) യു.എ.ഇയിൽ നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: അശ്വിൽ, അജിൽ.