ചേർത്തല:മുനിസിപ്പൽ രണ്ടാം വാർഡിൽ കിളികാട്ട് പരേതനായ റാഫേലിന്റെ മകൻ സിബിച്ചൻ(45)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് മുട്ടംഫൊറോന പള്ളി സെമിത്തേരിയിൽ.മാതാവ്:അന്നക്കുട്ടി.സഹോദരങ്ങൾ:ഗ്രേസിക്കുട്ടി,വത്സമ്മ,തങ്കച്ചൻ.