tv-r

തുറവൂർ: വളമംഗലം വടക്ക് മുട്ടത്തറയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വളമംഗലം തിരുഹ്യദയ ദേവാലയ സിമിത്തേരിയിൽ. മക്കൾ: സിസ്റ്റർ പ്രേമ (ഉർസലാ കോൺവെന്റ്, പൂനെ ), ത്രേസ്യാമ്മ, മാത്യു (റിട്ട. ബി.എസ്.എൻ.എൽ), ജോസഫ്, ആന്റണി, മിനി. മരുമക്കൾ: ബേബിച്ചൻ കണ്ണാട്ട്, റോസമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ് ), അന്നമ്മ ജോസഫ്, എലിസബത്ത് ആന്റണി, തങ്കച്ചൻ കടവിത്തറ.