ആലപ്പുഴ: കലാ-സാംസ്‌കാരിക പ്രവർത്തകർക്ക് മുഖ്യമ്രന്തി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ്
അസോസിയേഷൻ ഓഫ് കേരള (സവാക്) ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്ക്
ഇ-മെയിൽ അയച്ചതായി സംസ്ഥാന സെക്രട്ടറി അറിയിച്ചു.