കായംകുളം:എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ടൗൺ 374ാം നമ്പർ ശാഖാ യോഗത്തിൽ

25-ന് നടത്താൻ തീരുമാനിച്ചിരുന്ന വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മാറ്റിവച്ചതായും ശാഖായോഗത്തിന്റെ പ്രവർത്തനത്തിനായി യൂണിയൻ കൗൺസിലർ പനയ്ക്കൽദേവരാജനെ ചുമതലപ്പെടുത്തിയതായും യൂണിയൻ സെക്രട്ടറി പി. പിദീപ് ലാൽ അറിയിച്ചു.