ആലപ്പുഴ:ചെങ്ങന്നൂർ,മാവേലിക്കര റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള മഠത്തുംപടി റെയിൽവേ ലെവൽ ക്രോസിംഗ് ഗേ​റ്റ് അടിയന്തിര അ​റ്റകു​റ്റപ്പണികൾക്കായി ഇന്ന് രാവിലെ മുതൽ വൈകിട്ട് ആറുവരെ അടച്ചിടും.