ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് വിലപേശാനുള്ള അവസരം ഉണ്ടായിരുന്ന ലേല സമ്പ്രദായം അട്ടിമറിച്ച് ഉദ്യോഗസ്ഥ മേധാവിത്വമുള്ള ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയ്ക്ക് മത്സ്യ വിപണനത്തിനുള്ള അവകാശം ഏൽപിച്ച നടപടി പിൻ വലിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.