കറ്റാനം: ലോക്ക് ഡൗൺ ലംഘിച്ച് കറ്റാനത്ത് ഫാൻസി സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നതായി പരാതി. ഇതിനെതിരെ മറ്റു വ്യാപാരികൾ പൊലീസ്, പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.