ആലപ്പുഴ : സാഗര സഹകരണ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ കീഹോൾ സർജറി വിദഗ്ധൻ ഡോ. അനൂപ് കൃഷ്ണൻ ചുമതലയേറ്റു. ഗർഭാശയ സംബന്ധമായ എല്ലാ കീഹോൾ ശസ്ത്രക്രിയകളും നടത്തുന്നതിന് ആശുപത്രിയിൽ സൗകര്യമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.