വെട്ടിക്കോട് : പുതുപ്പറമ്പിൽ വീട്ടിൽ പി.വി.ബേബി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ :പൊന്നമ്മ, മക്കൾ: ഷിബു (സിങ്കപ്പൂർ), ഷീബ. മരുമക്കൾ: ബിന്ദു, അച്ചൻകുഞ്ഞ് (സിങ്കപ്പൂർ).