കായംകുളം: പെരുങ്ങാല തണ്ടാശേരി വടക്കതിൽ എം.ശാമുവേൽ (ജോയി -73) നിര്യാതനായി. ഭാര്യ: കുഞ്ഞന്നാമ്മ. മക്കൾ: മിനി, സുനി, കൊച്ചുമോൻ (സൗദി). മരുമക്കൾ: മോനച്ചൻ, ബീന, പരേതനായ കുഞ്ഞുമോൻ.