പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പാമ്പുംതറ ശ്രീദേവി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന രേവതി പൂജ ചടങ്ങുകൾ വെളുപ്പിന് 5 ന് ആരംഭിച്ച് രാവിലെ 10ന് അവസാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.