മാവേലിക്കര: വെട്ടിയാർ വാക്കയിൽ രവീന്ദ്രൻ ആചാരി (59) നിര്യാതനായി. ഭാര്യ: വത്സലാകുമാരി. മക്കൾ: രതീഷ്, ദിവ്യ. മരുമക്കൾ: അശ്വതി, സുരേഷ്.