മാവേലിക്കര: കണ്ടിയൂർ വിജി വിഹാറിൽ എൻ.ഗോപാലകൃഷ്ണന്റെ ഭാര്യ കെ.പി.വത്സമ്മ (58,മാവേലിക്കര ജില്ലാ ആശുപത്രി റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കണ്ടിയൂർ പൊതുശ്മശാനത്തിൽ. മക്കൾ: വിജി , പ്രിയ . മരുമക്കൾ: രതീഷ്, അനീഷ്.