a

മാവേലിക്കര: എക്സൈസ് റിട്ട.ഇൻസ്പെക്ടർ പുതിയകാവ് ഹരിപ്പുറത്ത് കെ.ആർ.ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ:പരേതയായ സരസ്വതിയമ്മ. മക്കൾ: ഹരികുമാർ, അനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ. മരുമക്കൾ: മിനി ഹരികുമാർ, പ്രസന്ന ഉണ്ണികൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ 9ന്.