ചാരുംമൂട് : ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സബ് സെന്ററുകളിലും മാസ്കുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി രാജമ്മ ഭാസുരൻ, മേഖല പ്രസിഡന്റ് സന്തോഷ് ചത്തിയറ, ജനറൽ സെക്രട്ടറി ആനന്ദ് കുമാർ, കൃഷ്ണകുമാർ വേടരപ്ലാവ്, രാജി തുടങ്ങിയവർ പങ്കെടുത്തു.