അമ്പലപ്പുഴ:മാനദണ്ഡങ്ങൾ ലഘൂകരിച്ചു കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കണം എന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്നലെജില്ലയിലെ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിച്ചതായി ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അറിയിച്ചു.