ചാരുംമൂട് : വ്യാപാരി വ്യവസായി സമിതി താമരക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരി - പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. യൂണിറ്റ് സെകട്ടറി ഷാജി അറഫ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ശ്രീജിത്ത് എസ്.പിള്ള അധ്യക്ഷത വഹിച്ചു.
ഹരികുമാർ , വഹാബ്, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.