ഹരിപ്പാട് : പെരുമ്പള്ളി, വലിയഴീക്കൽ ഭാഗത്ത്‌ ഇന്ന് രാവിലെ 9 മുതൽ 12 വരെയും, പെരുമ്പള്ളി, വട്ടച്ചാൽ ഭാഗത്ത്‌ രാവിലെ 11 മുതൽ 5വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ആറാട്ടുപുഴ സെക്ഷൻ അറിയിച്ചു.