gd

ഹരിപ്പാട്: മുൻ പള്ളിപ്പാട് ഗ്രാമ പഞ്ചായത്തംഗവും ഡി.സി.സി അംഗവുമായ പള്ളിപ്പാട് നീണ്ടൂർ കാഞ്ഞിരത്തുംമൂട്ടിൽ ( ലക്ഷ്മീനിവാസ്) കെ.ബി.വിക്രമൻ നായർ (62) നിര്യാതനായി.കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡൻ്റ്, പള്ളിപ്പാട് 1777ാം നമ്പർ സഹകരണ സംഘം പ്രസിഡന്റ്, നീണ്ടൂർ110-ാം നമ്പർ എൻ.എസ് എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം: നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: എസ്.രമാദേവി, മക്കൾ: വിഷ്ണുവിക്രമൻ, വീണാദേവി.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.