ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതന പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കി. ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ബി. ബി രത്നകുമാരി, വൈസ് പ്രസിഡന്റ് എസ്.ഹരികുമാർ, കലേഷ് കുമാർ, ക്രിസ്റ്റി വർഗീസ്, വിജീഷ് കുമാർ, അബ്ബാദ് ലുത്തുഫീ, എബി വർഗീസ്, അയ്യപ്പ റാവു, ജിജോ, സനൽ, ബിനു എന്നിവർ നേതൃത്വം നൽകി..