tv-r

അരൂർ: എരമല്ലൂർ പത്മനാഭ ജൂവലറി ഉടമ പാർവതി മന്ദിരത്തിൽ ഭാസ്ക്കരൻ ആചാരി (89) നിര്യാതനായി.ഭാര്യ: ശാന്തമ്മ. മക്കൾ: ജയ (ഗവ. പോളിടെക്നിക്, കളമശേരി), അനിൽകുമാർ, സുനിൽകുമാർ, ജുബിൽ കുമാർ, വിനോദ് കുമാർ (അദ്ധ്യാപകൻ, തുറവുർ ടി.ഡി.എച്ച്.എസ്.എസ്).മരുമക്കൾ: സോമനാഥൻ, ഷീബ, ഷീജ, പ്രിയ, മഞ്ജുഗോപാൽ.