അരൂർ: ചന്തിരൂർ മുളയ്ക്കപറമ്പിൽ പരേതനായ മുഹമ്മദ് മമ്മിയുടെ ഭാര്യ ഐഷ ഉമ്മ (75) നിര്യാതയായി.മക്കൾ: നാസർ, ഉമ്മർ, നസീർ, ബീവി, ഹസീന. മരുമക്കൾ: റൂഖിയ, ജുമൈല, ബൾക്കീസ്, റഫീഖ്, ഫൈസൽ.