ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ വാലേഴത്ത് പരേതനായ പപ്പന്റെ മകൻ മുരളി(52)നിര്യാതനായി.അവിവാഹിതനാണ്.മാതാവ്:പരേതയായ തങ്ക.സഹോദരങ്ങൾ:സത്യൻ,കമലാക്ഷി,ഭാമ,ചന്ദ്രിക