obituary

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 13-ാംവാർഡിൽ മൂലേശേരിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ജഗദമ്മ (70) നിര്യാതയായി.മക്കൾ:സുമ,സുജ,സൂര്യ.മരുമക്കൾ:തങ്കച്ചൻ,പുഷ്‌ക്കരൻ,സനീഷ്.