ചേർത്തല: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കടക്കരപ്പള്ളി കൊച്ചുപാടത്ത് പറമ്പിൽ ക്ഷേത്രത്തിൽ 25 മുതൽ നടക്കേണ്ട തുള്ളൽ മഹോത്സവവും പ്രതിഷ്ഠചടങ്ങുകളും മാ​റ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.