ആലപ്പുഴ: തോട്ടപ്പള്ളി സൗത്ത് പമ്പ് ഹൗസിന്റെ പരിധിയിലെ ശുദ്ധജല വിതരണ പൈപ്പുകളിലും വാട്ടർടാങ്കിലും സൂപ്പർ ക്ളോറിനേഷൻ നടത്തുന്നതിനാൽ നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നും ടാപ്പുകൾ തുറന്ന് വിടരുതെന്നും അസി.എക്സികൂട്ടീവ് എൻജിനിയർ അറിയിച്ചു.