കായംകുളം: കിഡ്നി രോഗികൾക്കും കാൻസർ രോഗികൾക്കും കായംകുളം കരിമുട്ടം ഗ്രാമ സേവാ സമിതി ധനസഹായം നൽകി .കായംകുളം എസ്.ഐ ഷൈജു ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു .ഗ്രാമ സേവാ സമിതി പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വേണുകുമാർ, സുനിൽകുമാർ , അശോക് കുമാർ ഗോപകുമാർ ,സനൽ കളീയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.