ആലപ്പുഴ: ഇന്ന് സൂര്യാസ്തമയത്തിന് ശേഷം റംസാൻ മാസപ്പിറവി ദൃശ്യമായാൽ വിവരം അറിയിക്കണമെന്ന് ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ ഹിലാൽ കമ്മിറ്റി കൺവീനർ പി.കെ.ഷറഫുദ്ദീൻ ബാഖവി അറിയിച്ചു. ഫോൺ 9447988575 ,9946661564