ആലപ്പുഴ:പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള കല്ലുപാലം മുതൽ മാതാജെട്ടി വരെയുള്ള റോഡ് (റോഡ് നമ്പർ 2) അപകടാവസ്ഥയിലായതിനാൽ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു