ആലപ്പുഴ : എസ്.എൻ.ഡി.പിയോഗം മാവേലിക്കര യൂണിയൻ മൂന്നായി വിഭജിച്ചപ്പോൾ ഓരോ യൂണിയന്റെയും പരിധിയിൽ വരുന്ന ശാഖായോഗങ്ങൾ താഴെപ്പറയുന്നവയാണ്:

 എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക യൂണിയൻ:- 1) പള്ളിക്കൽ - ശാഖാനമ്പർ - 323,(2) മഞ്ഞാടിത്തറ - 337,(3) പള്ളിക്കൽ മഞ്ഞാടിത്തറ - 1922, (4) കല്ലുമല -307,(5) മാവേലിക്കര ടൗൺ -386,(6) പോനകം - 525,(7) കണ്ടിയൂർ - 1383,(8) മാവേലിക്കര പടിഞ്ഞാറെ നട-1764,(9) ടൗൺ നോർത്ത് - 3272, (10) പൊന്നാരംത്തോട്ടം - 3365,(11) പോനകം കിഴക്ക് - 3442,(12) കണ്ണമംഗലം -144,(13) ടി.കെ. മാധവപുരം - 144,(14) കടവൂർ -145,(15) ഈരേഴ വടക്ക് - 308,(16) ആഞ്ഞിലിപ്ര - 326,(17) കോയിപ്പള്ളികാരായ്മ- 353,(18) ഇരേഴ തെക്ക് - 367,(19) മോനാംമ്പള്ളി- 377,(20) നടയ്ക്കാവ് - 1384,(21) പേള -1882,(22) കണ്ണമംഗലം തെക്ക് - 2424,(23) ഈരേഴ കിഴക്ക് -3283,(24) ഈരേഴ തെക്ക് -6023,(25) കണ്ണംമംഗലം തെക്ക്- 6146,(26) കുറത്തിക്കാട് - 295,(27) ഉമ്പർനാട് പോനകം - 296,(28) വാത്തിക്കുളം- 312,(29) ഉമ്പർനാട് - 526,(30) പല്ലാരിമംഗലം - 1187,(31) ചെറുകുന്നം- 1228,(32) വടക്കേമങ്കുഴി- 1752,(33) ഉമ്പർനാട് സെന്റർ- 2930,(34) ആശാൻ സ്മാരകം ഉമ്പർനാട് - 3013,(35) പല്ലാരിമംഗലം കിഴക്ക് - 3158,(36) പൊന്നേഴ- 3443,(37) മുള്ളിക്കുളങ്ങര - 5696, (38) ഉമ്പർനാട് ദൈവദശകം ശതാബ്ദി സ്മാരകം -6240,(39) ഇറവംകര- 135,(40) വഴുവാടി - 257,(41) അറുന്നു​റ്റിമംഗം - 659,(42),കുന്നം - 957,(43) തഴക്കര-1175,(44) ശ്രീനാരായണ പുരം- 1732,(45) ഇറവംകര സഹോദര സ്മാരകം-1757,(46) ഇറവംകര - 2131,(47) ആർ.ശങ്കർ മെമ്മോറിയൽ - 2210, (48) കല്ലിമേൽ - 2425,(49)പള്ളിക്കൽ ഈസ്​റ്റ് - 1895,(50) തോനയ്ക്കാട്ട് - 2819.


 ചാരുംമൂട് യൂണിയൻ

(1) താമരക്കുളം - ശാഖാനമ്പർ - 137,(2) പേരൂർകാരാഴ്മ - 270,(3) ആശാൻസ്മാരകം -1858,(4) വേടരപ്ലാവ് -2836,(5) പച്ചക്കാട് -2936,(6) ചത്തിയറ -3325,(7) കോട്ടയ്ക്കാട്ടുശ്ശേരി -5282,(8) കണ്ണനാകുഴി പടിഞ്ഞാറ് - 2990,(9) ഇലിപ്പക്കുളം -138,(10) കാഞ്ഞിപ്പുഴ -139,(11) കടുവിനാൽ -346,(12) കന്നിമേൽ - 394,(13) വള്ളികുന്നം -404,(14) പുത്തൻചന്ത -2200,(15) താളിരാടി -3077,(16) നവതി സ്മാരകം - 3577, (17) മീനത്ത് ശ്രീനഗർ -3950,(18) കടുവുങ്കൽ -4009,(19) ആശാൻസ്മാരകം -4068,(20) കാരാണ്മ - 4515, (21) കരിമുളയ്ക്കൽ -271,(22) കരിമുളയ്ക്കൽ തെക്ക് -3046,(23) ചുനക്കര - 322,(24) ചുനക്കര വടക്ക് - 1789,(25) കോമല്ലൂർ -1975,(26) കോമല്ലൂർ പ്ലാ​റ്റിം ജൂബിലി - 2562,(27) ചുനക്കര കിഴക്ക് -2888,(28) വരേണിയ്ക്കൽ -2589,(29) ക​റ്റാനംഇലപ്പക്കുളം -324,(30) ഭരണിക്കാവ് -140,(31) വെട്ടിക്കോട് - 4277, 32) ക​റ്റാം വടക്ക് - ശാഖാനമ്പർ - 5475,(33) വെട്ടിയാർ -220,(34) ഇടക്കുന്നം -306,(35) പുതുപ്പള്ളിക്കുന്നം -1723,(36) സി.കേശവ വിലാസം -614,(37) മഞ്ഞാടിത്തറ -1762,(38) ഭരണിക്കാവ് വടക്ക് -3297.

മാന്നാർ യൂണിയൻ

മാവേലിക്കര യൂണിയനിൽ പ്രവർത്തിച്ചുവരുന്ന ചെന്നിത്തല മേഖല
യിലെ 13 ശാഖായോഗങ്ങളും മാന്നാറിനോട് ചേർന്നുകിടക്കുന്നതും നിലവിൽ ചെങ്ങന്നൂർ യൂണിയനിൽ നിലനിൽക്കുന്നതുമായ 15 ശാഖായോഗങ്ങളും ഉൾപ്പെടെ 28 ശാഖയോഗങ്ങൾ ഉൾപ്പെടുത്തിയാണ് മാന്നാർ കേന്ദ്രമായി പുതിയ യൂണിയൻ രൂപീകരിച്ചത്.
(1) ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ -1926,(2) ഇരമത്തൂർ -658,(3) തൃപ്പെരുന്തുറ - 146,
(4) ചെന്നിത്തല സൗത്ത് ഡോ.പൽപു സ്മാരകം -3189,(5) ചെന്നിത്തല സൗത്ത് -1790,(6) പുത്തൻ കോട്ടയ്ക്കകം -141,(7) ചെറുകോൽ എ -3240,(8) ഉളുന്തി -1530,(9) ചെറുകോൽ കിഴക്ക് ഗുരുസ്തവം - 6323,(10) കാരായ്മ കിഴക്ക് -2708,(11) കാരായ്മ -143,(12) കിഴക്കേൽ വരിഗുരു ധർമാനന്ദജി സ്മാരകം -5695, (13) ഒരിപ്രം സഹോദരൻ അയ്യപ്പൻ സ്മാരകം-3333.

ചെങ്ങന്നൂർ യൂണിയനിൽ നിന്നു യൂണിയൻ അതിർത്തി പുനർനിർണ്ണയിച്ച് മാന്നാർ യൂണിയനിലേക്ക് ഉൾപ്പെടുത്തുന്ന 15 ശാഖായോഗങ്ങൾ:- (1) പാവുക്കര - ശാഖാനമ്പർ - 553,(2) പാവുക്കര ഈസ്​റ്റ് -6188,(3) കുരുട്ടിക്കാട് -72, (4) കുരുട്ടിശ്ശേരി - 1278,(5) കുട്ടൻപേരൂർ -68,(6) കുട്ടൻപേരൂർ മുട്ടേൽ -4965,(7) കുളഞ്ഞികാരായ്മ -3711,(8) എണ്ണയ്ക്കാട് - 2202,(9) കുറിച്ചപ്പുഴ -3840,(10) ഗ്രാമം -1267,(11) വയൽവാരം -5395,(12) പെരിഞ്ഞിപുറം - 151,(13) ബുധനൂർ -66,(14) ബുധനൂർ നോർത്ത് -345,(15) പാണ്ടനാട് വെസ്​റ്റ് -4897.

മാവേലിക്കര യൂണിയനിൽ ശേഷിക്കുന്ന 330 കട്ടച്ചിറ തെക്കേമങ്കുഴി, 344 കട്ടച്ചിറ മങ്കുഴി,
2023 കട്ടച്ചിറ, 5533 തെക്കേമങ്കുഴി പടിഞ്ഞാറ് എന്നീ ശാഖകളെ കായംകുളം യൂണിയനോട് ചേർക്കും. ചെങ്ങന്നൂർ യൂണിയനിലെ തോന്നയ്ക്കാട് 2819-ാം നമ്പർ ശാഖ, മാവേലിക്കര യൂണിയനോട് ചേർക്കും.