photo

ചേർത്തല:മുനിസിപ്പൽ 20-ാം വാർഡിൽ നികർത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (85)നിര്യാതയായി.മക്കൾ: മോഹനൻ,രാജശേഖരൻ,ഉഷ,മുരളീധരൻ,മിനി,ബോസ്.മരുമക്കൾ:ഗീത,പുഷ്പ,രതി,സുരേഷ്,ദിവ്യ.