ഹരിപ്പാട്: സുരക്ഷ മാനദണ്ഡൾ പാലിച്ച് ആഴ്ച്ചയിൽ രണ്ട് ദിവസം സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകണമെന്നു ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ബി. രവീന്ദ്രൻ, സെക്രട്ടറി ആർ. ഉദയൻ എന്നിവർ ആവശ്യപ്പെട്ടു.