photo

ആലപ്പുഴ: ഇരുമ്പ് പാലം ചന്ദനക്കാവ് സരോവരത്തിൽ കെ.വി.പുരുഷോത്തമൻ (81)നിര്യാതനായി. ഭാര്യ: അംബിക.മക്കൾ: മിനിമോൾ, ബിജിമോൾ. മരുമക്കൾ: അജിത്ത് കുമാർ, ശ്രീകുമാർ. സഞ്ചയനം 26ന് രാവിലെ 11ന് വീട്ടിൽ.