പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയനിലെ 548-ാം നമ്പർ തളിയാപറമ്പ് ശാഖയിൽ വിധവകൾ, കിടപ്പു രോഗികൾ, നിരാശ്രയർ എന്നിവർക്ക് ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റ് സി.പി. സ്വയംവരൻ, സെക്രട്ടറി എസ്.രതീഷ്, വൈസ് പ്രസിഡന്റ് വി.എൻ.മണിയപ്പൻ എന്നിവർ നേതൃത്വം നൽകി.