ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ വ്യവസായം, കൂരയിൽ, എസ്.ബി.ഐ, നിസാ ടവർ, എ.ജെ പാർക്ക്, വഴിച്ചേരി പമ്പ്, ഇ.എസ്.ഐ സൗത്ത്, മാർക്കറ്റ് ജംഗ്ഷൻ, ആസ്പിൻവാൾ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.