ചേർത്തല:ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ, പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള വിശ്വകർമ്മജർക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അഖില ഭാരത വിശ്വകർമ്മ മഹാസഭ കേരള ഘടകം രക്ഷാധികാരി ആർ.അപ്പു,ജനറൽസെക്രട്ടറി പി.ജി.മുരുകൻ,പി.കെ.സോമൻ എന്നിവർ മുഖ്യമന്ത്റിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.